Breaking News
Loading...
Tuesday, July 8, 2014

Info Post
കഴിഞ്ഞ ബജറ്റില്‍ കേരളത്തിനനുവധിച്ച മെമു ഇപ്പോള്‍ ഏത് സംസ്ഥാനത്താണ് ഓടുന്നത് ?
മുന്‍ കാലങ്ങളില്‍ സ്റ്റോപ്പ് അനുവധിച്ച സ്റ്റേഷുകളില്‍ ഇപ്പോള്‍ ഏതെലാം ട്രെയിനുകള്‍ ആണ് നിര്‍ത്തുന്നത് ?
വനിതാ സുരക്ഷയ്ക്കായി എന്തെല്ലാം പദ്ധതിഖള്‍ പൂര്‍ത്തിയാക്കിയിരുന്നു ?
ഉണ്ണാന്‍ ഇല തന്നിട്ട് ഊണില്ലാ എന്നു പറയുന്നതിനെക്കാള്‍ നല്ലത് ഊണില്ലാ എന്നു മുന്‍പേ പറയുന്നതാണ്, റെയില്‍ ബഡ്ജറ്റിന് സ്വാഗതം


Share:

0 comments:

Post a Comment