Breaking News
Loading...
Wednesday, February 1, 2017

Info Post
ഇന്ത്യില്‍ ആദ്യത്തെ ട്രെയിന്‍ ഓടിയത് 1853 ഏപ്രില്‍ 16 ന് ബോംബെ - താനെ, ഇന്ന് 164 വര്‍ഷമായി നമ്മുടെ ഈ തീവണ്ടികള്‍ മനുഷ്യ വിസര്‍ജ്ജ്യം വിതറി ഓടിതുടങ്ങിയിട്ട്. ഇതാദ്യമായി ഇന്ന് കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുക്കുന്നു 2 വര്‍ഷം കൊണ്ട് എല്ലാ ട്രെയിനുകളിലും ബയോ ടോയലറ്റുകള്‍ സ്ഥാപിക്കുമെന്ന് . അഭിമാനിക്കുന്നു, അഭിനന്ദിക്കുന്നു ശ്രീ. അരുണ്‍ ജെയ്റ്റലി.
ണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ മുഴുവന്‍ തീവണ്ടികളിലും ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി......

Read more at: http://www.mathrubhumi.com/money/specials/union-budget-2017/rail-budget-1.1697990

Share:

0 comments:

Post a Comment