Breaking News
Loading...
Wednesday, April 22, 2015

Info Post
നല്ല നായര്‍ നാട്ടില്‍ മരിച്ചാല്‍ ചടങ്ങുകള്‍ ഇങ്ങനെയോക്കെയാണ് . 5 ന് സഞ്ചയനം 16 ന് കുളിഅടിയന്തിരം ചില രാഷ്ട്രീയ സമരങ്ങള്‍ കണ്ടാല്‍ ഓര്‍മ്മ വരുക ഈ ചടങ്ങുകളാണ്. മാര്‍ച്ച് 13 ന് ബഡ്ജറ്റ് വന്നു സമരം അതിനും മുന്‍പേ തുടങ്ങി, മരണത്തിനെന്നപോലെ ആളും കൂടി. ഇനി സമരാനന്തരചടങ്ങുകള്‍ ആണ് ഇതിന് കൃതയമായ സമയങ്ങളുണ്ടോ എന്നറിയില്ല 42 ന് എല്ലാ വരും ഒന്നുകൂടി കൂടി സെക്രട്ടറിയേറ്റിലും കളക്ടറേറ്റുകളിലുമായി ഒര് ഓര്‍മ്മ പുതുക്കല്‍.  ഒരു വര്‍ഷം വരെ നീണ്ട പോകുന്ന ചടങ്ങുകളാണ് ഇനി വരാനിരിക്കുന്നത് ആരും മുഷിയരുത് . വീണ്ടും കാണാം.......
Share:

0 comments:

Post a Comment