Breaking News
Loading...
Friday, December 19, 2014

Info Post
 സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. പ്രഖ്യാപിത താല്‍പര്യങ്ങളില്‍ നിന്നുള്ള മാറ്റം ജനങ്ങളില്‍ ഞെട്ടലുളവാക്കി. മദ്യനയം സംബന്ധിച്ചുള്ള സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് വിശ്വാസ്യതയില്ല. മദ്യനയം നടപ്പിലാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു. ഇവന്‍മാര് നേരുത്തെ പറഞ്ഞതെല്ലാം വെള്ളമടിച്ചിട്ടായിരുന്നോന്ന് സംശയം ?
Share:

0 comments:

Post a Comment