Breaking News
Loading...
Saturday, November 1, 2014

Info Post
കേരളത്തിലെ ബാര്‍ വിഷയത്തില്‍ അഴിമതി അരോപിതനായ കെ.എം മാണിയുടെ കോലം കത്തിക്കാന്‍ മറന്നു കേരളം, ഭരണപക്ഷമെങ്കില്‍ പ്രതിപക്ഷവും, തിരിച്ചും മാറി മാറി കാല്‍ കാശിന് ചെലവില്ലാത്ത സമര കോലാഹലമായ കോലം കത്തിക്കാന്‍ എന്തേ മറന്നു. നാളെ കീ ജെയ് വിളിക്കേണ്ടി വന്നാലോ എന്നു പേടിച്ചല്ലെ നാമിതിനു മുതിരാത്തത്.
Share:

0 comments:

Post a Comment