Breaking News
Loading...
Thursday, May 19, 2016

Info Post
ഒരു തിരഞ്ഞെടുപ്പ് ഫലം കൂടി വന്നിരിക്കുന്നു. പരാജയകരാണങ്ങള്‍ കണ്ടെത്തുന്നതിനായി കോണ്‍ഗ്രസ്സും സഖ്യകക്ഷികളും അന്വേഷണ്ത്തിലാണ്. RSP ആകട്ടെ ഫനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നാണ് കരുതുന്നതു. പക്ഷെ അറിഞ്ഞുകൊണ്ട് തീയിലേക്ക് എടുത്തുചാടുന്ന പക്ഷികളല്ലാ ഫീനിക്സ് പക്ഷികള്‍. ചുവന്ന മണ്ണിലാണ് തന്റെ അസ്ഥിത്വം എന്ന തിരിച്ചറിവ് ഇല്ലാതെപോയതാണ് കാരണം  " വരണം ഈ മുന്നണിയിലേക്ക് തുടരണം ഈ പാര്‍ട്ടിയും "

സഖാവ് ബേബിജോണിന്റെ സ്മരണയ്ക്കായി

Share:

0 comments:

Post a Comment