Breaking News
Loading...
Monday, January 2, 2017

Info Post

സർക്കാർ അപേക്ഷകളിലും മറ്റും ജാതിയുടെ കോളം എഴുതാതിരിക്കാനുള്ള അവകാശം പരിഗണിക്കുമെന്നു മുഖ്യമന്ത്രി. 2017 ശിവഗിരി തീര്‍ത്ഥാടനം ഉല്‍ഘാടനം ചെയ്താണ് അറിയിച്ചത്. കേരളത്തില്‍ മുസ്ലീം, ഈഴവ, പട്ടികജാതി വിഭാഗങ്ങള്‍ , പിന്നോക്ക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിങ്ങനെ ജാതിയലെ 80 ശതമാനത്തിലധികവും നിരവധി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നവരാണ് . ഇത്തരം ആനുകൂല്യങ്ങള്‍ അര്‍ഹരല്ലാതെ കൈപ്പറ്റുന്ന പരാതിയും വവ്യാപകമാണ്. ജാതിക്കോളം ഒഴിവാക്കി ജാതിപരമായ ആനുകൂല്യങ്ങള്‍ എങ്ങനെ നിലനിര്‍ത്താന്‍ കഴിയും

സർക്കാർ അപേക്ഷകളിലും മറ്റും ജാതിയുടെ കോളം എഴുതാതിരിക്കാനുള്ള അവകാശം പരിഗണിക്കുമെന്നു മുഖ്യമന്ത്രി പി...

Read more at: http://www.manoramaonline.com/news/kerala/pinarayi-statement-30-12-2016.html
Share:

0 comments:

Post a Comment