Breaking News
Loading...
Thursday, May 19, 2016

Info Post
ഓരോ സസ്യവും തളിര്‍ക്കുന്നതും പൂക്കുന്നതും കാലാവസ്ഥയ്ക്കനുസരിച്ചാണ്. ഇന്ന് കേരള നിയമസഭയില്‍ താമര വിരിയുന്നതിന് അനുയോജ്യമായ കാലാവസ്ഥയ്ക്ക കാരണം ആരെല്ലാം എന്ന പുനര്‍ചിന്തയ്ക്ക് സമയം കണ്ടെത്തണം മതന്യൂനപക്ഷം എന്ന തുറപ്പ് ചീട്ട്  രാഷ്ട്രീയ  കളിക്കളത്തിലേക്ക് ഇറക്കിയവര്‍ മനസ്സിലാക്കണം ശക്തമായ എതിര്‍ചേരി നിശബ്ദമായി രൂപം പ്രാപിക്കുന്ന വിവരം. വൈകിയാണോ നേരുത്തെയാണോ എന്നതല്ലാ സത്യത്തെ മനസ്സിലാക്കി മാറ്റങ്ങള്‍ കണ്ടില്ലായെങ്കില്‍ ഒരു താമര പൂങ്കാവനം തന്നെ മാറിയേക്കാം ഈ കേരളവും.
 നിയമസഭയിലേക്ക് ആദ്യമായി എത്തുന്ന ശ്രീ. ഒ. രാജഗോപാലിന് വിപ്ലവ അഭിവാദ്യങ്ങള്‍.
Share:

0 comments:

Post a Comment