Breaking News
Loading...
Thursday, May 19, 2016

Info Post
ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പൊയ്യമുഖമാണ് ഇന്ന് പൊളിഞ്ഞു വീണത് . സുഖത്തിലും ദുഖത്തിലും നിങ്ങളോടാപ്പം ഉണ്ടാകുമെന്നാണ് സഹ കള്ളന്‍മാരായ മന്ത്രിമാരെപ്പോലും വിശ്വസിപ്പിച്ചത്. മാണിയെ തോല്‍പ്പിച്ച് രാജി വാങ്ങി , പി.സിജോര്‍ജ്ജിനെ വിജയിപ്പിച്ച ബാബുവിനെ വെള്ളം കുടിപ്പിച്ച് 5 മന്ത്രിമാരും സ്പീക്കറും ഡെ. സ്പീക്കറും , ചീഫ് വിപ്പും തോറ്റുപോയി.  ഇനിയിപ്പോള്‍ എല്ലാവുരം കൂടി നിര്‍ബന്ധിച്ച് പ്രതിപക്ഷ നേതാവായി എടുക്കണേ എന്ന തന്ത്രം കൂടി വിജയിക്കുമോ എന്നറിയാന്‍ രണ്ട് ദിവസം കൂടി കാക്കണം
Share:

0 comments:

Post a Comment